ദേശീയ മനുഷ്യാവകാശ സംഘടന nfpr യുടെ പത്താമത് സംസ്ഥാന സമ്മേളനം 2020 19 20 തീയതികളിലായി തിരുവനന്തപുരത്ത്

0

ദേശീയ മനുഷ്യാവകാശ സംഘടന nfpr യുടെ പത്താമത് സംസ്ഥാന സമ്മേളനം 2020 19 20 തീയതികളിലായി തിരുവനന്തപുരത്ത് മന്ത്രിമാർ എംഎൽഎമാർ സാമൂഹ്യ-സാംസ്കാരിക പ്രമുഖർ ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി ചടങ്ങിൽ മനുഷ്യാവകാശ പ്രവർത്തകൻ dr ഉബൈദ് സലാഹുദ്ദീന് പുരസ്കാരം നൽകി

ശശി തരൂർ എംപി ആദരിച്ചു ചടങ്ങിൽ സംബന്ധിച്ച സംസാരിച്ച ശശി തരൂർ എംപി പറയുകയുണ്ടായി ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണകർത്താക്കൾ ജനങ്ങൾക്കെതിരെ തിരിയുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്

എന്ന് പറയുകയുണ്ടയി ഭരണകർത്താക്കൾ ജനങ്ങളുടെ സ്വസ്ഥത തകർക്കുന്നു പൗരത്വ ഭേദഗതി ബില്ല് മായി ബന്ധപ്പെട്ട് എം എം ഹസ്സൻ പറയുകയുണ്ടായി ഡോക്ടർ ഉബൈദ് സൈനുലാഹുദ്ദീൻ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ജനങ്ങൾ ഭീതിയിലാണ് ലോകമെമ്പാടും വൻ പ്രതിഷേധങ്ങൾ

നടന്നിട്ടും അതിനൊന്നും മുഖവിലയ്ക്കെടുക്കാതെ കേന്ദ്രസർക്കാർ പറയുന്നത് കുളം വറ്റി ക്കുമ്പോൾ വെള്ളം തീർന്നാലും മീനിന് ഒന്നും സംഭവിക്കില്ല എന്ന തരത്തിലാണ് കേന്ദ്രസർക്കാർ പറയുന്നത് ചടങ്ങിൽ യുവ പ്രതിഭകളുടെ സാന്നിധ്യം ശ്രദ്ധേയമായി

You might also like
Leave A Reply

Your email address will not be published.