നാനാജാതി മതസ്ഥരുടെ അനുഗ്രഹങ്ങളുടെ പൂങ്കാവനമാആയ ബീമാപള്ളി ഉറൂസ് 2020 ജനുവരി 27 മുതൽ ഫെബ്രുവരി 4 വരെ

0

മതേതര കൂട്ടായ്മ യുടെ ഉറവിടം എന്നറിയപ്പെടുന്ന ബീമാപള്ളി നൂറ്റാണ്ടുകളായി അറേബ്യയിൽ നിന്നും ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ എത്തിച്ചേർന്ന ബീമ ബീവിയും മകൻ മാഹിം അബൂബക്കറും ഇവിടെ താമസിക്കുകയും മറ്റുള്ളവർക്ക് ഉപകരിക്കുന്ന തരത്തിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നതിനിടയിൽ മരണപ്പെടുകയും ചെയ്തു ബീമാ ബീവിയുടെ യും മാഹിൻ അബൂബക്കറിന്റയും അനുഗ്രഹങ്ങളിലൂടെ സ്മരണ നിലനിൽക്കുന്ന നാനാജാതിമതസ്ഥരായ ജനങ്ങളാണ്‌ വന്നു പോകുന്നത് അവർക്ക് ആശ്രയവും അനുഗ്രഹവുമാണ് ബീമാപള്ളി ഇതിൻറെ ഭാഗമായി നൂറ്റാണ്ടുകളായി എല്ലാ മതസ്ഥരുടെയും സാന്നിധ്യത്തിൽ നടത്തിവരാറുള്ള ഉറൂസ് ഈ വർഷവും ജനുവരി 27 ഒന്ന് 2020ന് കൊടിയേറുന്നു

പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രഗത്ഭരുടേയും ഇതര സഹോദര സമുദായത്തിലെ മതപണ്ഡിതരുടെ യും മതേതര സംഗമവും സാംസ്കാരിക കൂട്ടായ്മയും ഈ നീണ്ടുനിൽക്കുന്ന പത്തുദിവസം ഉണ്ടാകുന്നതാണ് സമാപനദിവസം വിവിധ മതസ്ഥർ ക്കായി കൂട്ടപ്രാർത്ഥനയും അന്നദാനത്തോടും കൂടി സമാപിക്കുകയും ചെയ്യുന്നു നൂറ്റാണ്ടുകളായി തുടർന്നു വരുന്ന സഹകരണവും സഹായവും ഈ വർഷവും മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന മനു ഷിയാ സ്നേഹികളയ വിശ്വാസികളിൽ നിന്നും ഇതര സാംസ്കാരിക സംഘടനകളിൽ നിന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഭീമാപള്ളി തിരുവനന്തപുരം എയർപോർട്ടിന് പുറക് വശത്തായി വളരെയേറെ വിസ്തൃതിയിലുള്ള പ്രകൃതിരമണീയമായ സ്ഥലത്താണ് ഭീമാപള്ളി സ്ഥിതിചെയ്യുന്നത് തീർഥാടനകേന്ദ്രങ്ങളിൽ നാനാജാതി മതേതരവിഷ്വാസികളായ വർക് വളരെ ഉപകരിച്ചു കൊണ്ടിരിക്കുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ് ബീമാപള്ളി ബീമാപ്പള്ളിയുടെ അനുഗ്രഹങ്ങളെ കുറിച്ച് വിവരിക്കാൻ കേരളത്തിനകത്തും മറ്റ് ഇതര സംസ്ഥാനങ്ങളിലും വരുന്നവർക്ക് വളരെ താൽപര്യമാണ് ബീമാപള്ളിയിലെ കാര്യപരിപാടികളുടെ കുറിച്ചുള്ള കുറുപ്പ് ഇതോടൊപ്പം ഒപ്പം

News

Sreeja j.r

You might also like

Leave A Reply

Your email address will not be published.