പാറശ്ശാല മുതൽ കാസർഗോഡ് വരെ നീണ്ടുനിന്ന മനുഷ്യ ചങ്ങലയിൽ വൻജനാവലിയുടെ സാന്നിധ്യം ആണ് കാണാൻ കഴിഞ്ഞത് പൗരത്വ ബില്ലിനെതിരെ ലോകം മുഴുവൻ പ്രതിഷേധങ്ങൾ അലയടിച്ചു കൊണ്ടിരിക്കുന്നു
സമാപനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൻറെ നയം തൻറെ സർക്കാരിൻറെ നയവും തുടക്കത്തിലെ വ്യക്തമാക്കിയത് ആണെന്ന് പറയുകയുണ്ടായി കേരള മണ്ണിൽ പൗരത്വബിൽ നടക്കില്ല എന്നും വൻ ജനാവലിയെ സാക്ഷിനിർത്തി അദ്ദേഹം പറയുകയുണ്ടായി ചടങ്ങിൽ
വൻനിര തന്നെ ഉണ്ടായിരുന്നു മനുഷ്യാവകാശ ചങ്ങലയിൽ പ്രശസ്തരായവരുടെ വൻ സാന്നിധ്യം പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകൻ ഡോക്ടർ ഉബൈദ് സൈനുലാബ്ദ്ദീൻ സിനിമാ സംവിധായകൻ കമൽ തുടങ്ങി ഒട്ടനവധി പേർ