പ്രേംനസീർ സുഹൃത് സമിതി വിവിധ മേഖലകളിൽ കാരുണ്യ പ്രവർത്തികൊണ്ടും സേവനങ്ങൾ ചെയ്തു ശ്രദ്ധേയമായ വർക്ക് പ്രേംനസീർ സമിതി അവാർഡ് നൽകി ആദരിക്കുകയുണ്ടായി

0

പ്രേംനസീർ സുഹൃത് സമിതി വിവിധ മേഖലകളിൽ കാരുണ്യ പ്രവർത്തികൊണ്ടും സേവനങ്ങൾ ചെയ്തു ശ്രദ്ധേയമായ വർക്ക് പ്രേംനസീർ സമിതി അവാർഡ് നൽകി ആദരിക്കുകയുണ്ടായി ചടങ്ങിന് മണിക്കൂറുകൾ നീണ്ടുനിന്ന കലാപരിപാടികളും അരങ്ങേറി ചടങ്ങിൽ കൗതുകകരമായ സ്കിറ്റ് അവതരിപ്പിച്ച യുവാക്കളുടെ കൂട്ടായ്മ ശ്രദ്ധേയമായി ചടങ്ങിൽ പൗര പ്രമുഖൻ ആയ നിരവധി പേരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നതിൽ പ്രേംനസീർ സമിതി അക്കാര്യത്തിൽ അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരു കൂട്ടായ്മയാണ് എന്ന് തിരുവനന്തപുരം മേയർ പറയുകയുണ്ടായി സ്വദേശികൾക്കും പ്രവാസികൾക്കും അർഹിക്കുന്ന ആദരവ് കളാണ് പ്രേംനസീർ സുഹൃത് സമിതി നൽകി പോരുന്നത്

You might also like
Leave A Reply

Your email address will not be published.