സൗമ്യ സനാതനൻ അവതരിപ്പിച്ച ഗാന താള നിഷ വർണാഭമായി മാറി

0

 

തിരുവനന്തപുരം സൂര്യയുമായി ചേർന്ന് പ്രസാധകൻ മലയാളം മാസിക അവതരിപ്പിച്ച ബീയോണ്ട് വേർഡ്‌സ് എന്ന പരിപാടിയിൽ ആണ് സൗമ്യയുടെ ഗംഭീര പ്രകടനം നടന്നത്,പത്തോളം സംഗീത ഉപകരണങ്ങളും വായ്പ്പാട്ടുമായി സകലകലാ പ്രകടനമായിരുന്നു,

കൂടെ സാംസൺ സിൽവ,ജോൺ മലമാരി എന്നിവരുടെ പ്രകടനവും ഗംഭീരമായിരുന്നു,ചടങ്ങിൽ സൗത്ത് പാർക്ക്‌ ഉടമ റാണി മോഹൻദാസ്,നടനും ഗായകനും ആയ ഷംനാദ് ഭാരത്,സാമൂഹ്യ പ്രവർത്തകൻ വിമൽ സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു

You might also like
Leave A Reply

Your email address will not be published.