നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്സ് അവാർഡ് 2020
NFPR ഹ്യൂമൻ റൈറ്സ് എക്സലൻസി അവാർഡ് സ്വാതന്ത്ര മനുഷ്യാവകാശ പ്രവർത്തകൻ ഉബൈസ് സൈനുലാബ്ദീന്ന്, NFPR ൻറെ 10മത് സംസ്ഥാന കോൺഫറൻസിന്റെ രണ്ടാംദിവസമായ 20 ജനുവരി 2020 ന് തൈക്കാട് PWD റസ്റ്റ് ഹൌസ് ഓഡിറ്റോറിയത്തിൽ വെച്ച് സമ്മാനിക്കും. കഴിഞ്ഞ മൂന്നു ദശാബ്ദമായി രാജ്യത്ത് അഭയം പ്രാപിക്കുന്ന അഭയാർത്ഥികൾക്കും (Refugees) കുടിയേറ്റക്കാർക്കും(migrant) രാജ്യ നിവാസികൾ ആയിരിക്കെതന്നെ
ആഭ്യന്തരകലാപങ്ങൾ ആട്ടിയോടിക്കപ്പെട്ട സുരക്ഷിതമായ ജീവിതത്തിനു വേണ്ടി നിർബന്ധിത പാലനത്തിന് വിധേയരാകേണ്ടിവന്നവർ
ഐ.ഡി.പി(Internally Displeased peoples) സിനുവേണ്ടിയും
രാഷ്ട്രീയ അഭയം തേടുന്ന വരുക്ക് (Asylum Seekers ) സിന്റെയും ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചതിനാണ് അവാർഡ്.
പരിപാടിയുടെ ആദ്യദിനമായ 19 ജനുവരി 2020ന് പത്മശ്രീ കെ. ലക്ഷ്മിക്കുട്ടി അമ്മയെ പ്രാദേശിക ഔഷധ മേഖലയിലെ സമഗ്ര സംഭവനക്ക് ആദരിക്കും.
ആദ്യദിന പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി ദിവാകരൻ, പന്തളം സുധാകരൻ, വി കെ മധു, രാഖി രവികുമാർ, അഡ്വ എബി ജോർജ്, ചിറക്കൽ ബുഷ്‌റ എന്നിവർ സംസാരിക്കും.
രണ്ടാംദിവസം Dr. ശശി തരൂർ MP, എം എം ഹസ്സൻ, ജോൺ ബ്രിട്ടാസ്, ജോൺ മുണ്ടക്കയം, വയലാർ ഗോപകുമാർ, അഡ്വ കെ പി ജയചന്ദ്രൻ, Ret.J. എൻ ലീലാമണി എന്നിവർ പരിപാടിയിൽ സംവദിക്കും.