അത്യാധുനിക കാലഘട്ടം മനുഷ്യരേ സ്വാർത്ഥ യിലേക്ക് നയിക്കുന്നോ.. അവിടെയാണ് ഡോക്ടർ ഇതിരീസ്ന്റെ സേവനങ്ങൾ ലോകജനതയ്ക്ക് മാതൃകയാക്കുന്നു
അത്യാധുനിക കാലഘട്ടം മനുഷ്യരേ സ്വാർത്ഥ യിലേക്ക് നയിക്കുന്നോ.. അവിടെയാണ് ഡോക്ടർ ഇതിരീസ്ന്റെ സേവനങ്ങൾ ലോകജനതയ്ക്ക് മാതൃകയാകുന്നത് ഡോക്ടർ ഇതിരീസ് പറയുന്നത് ജനിച്ചു കഴിഞ്ഞാൽ മരണത്തിന് കീഴടങ്ങി തീരു എനിക്ക് ദാനമായി കിട്ടിയ ജീവിതം എൻറെ മനുഷ്യവംശത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക അത്യാധുനിക കാലഘട്ടം മനുഷ്യൻറെ പഠനങ്ങളെയും ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും മറികടന്നുകൊണ്ട് മനുഷ്യന് നിർവചിക്കാൻ പോലും കഴിയാത്ത രോഗങ്ങളാണ് വേട്ടയാടുന്നത് ഒരുകാലത്ത് എയ്ഡ്സ് ആണ് മാരകരോഗം ആയിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ പ്രാഗ് നിപ്പോ കോറോണയിൽ എത്തിനിൽക്കുന്നു പ്രകൃതി ദുരന്തങ്ങളും ഏറിവരുന്നു ഓരോ ദുരന്തങ്ങളും മനുഷ്യസമൂഹത്തിന് ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ ഒരുമിപ്പിക്കാൻ നൽകുന്ന സൂചനകൾ പോലും അവഗണിക്കപ്പെടുന്നു മതത്തിൻറെ പേരിൽ വിഭജനം ഒരുഭാഗത്ത് ക്രിമിനലുകൾ ഭരണാധികാരി ആകുമ്പോൾ ഉണ്ടാകുന്ന ദുരന്തങ്ങൾ മറ്റൊരു ഭാഗത്ത് ലോകം ദുരന്തങ്ങളുടെ പരീക്ഷണശാല ആകുന്നുവോ.. ഇവിടെയാണ് ഡോക്ടർ ഇതിരീസ്ൻറെ സേവനങ്ങൾ മികച്ചുനിൽക്കുന്നത് മരണമില്ലാത്ത സേവനങ്ങളിലൂടെ ഇതിരീസ് എക്കാലവും മികച്ചു നിൽക്കും dr ഇതിരീസ്ന്റെപ്രയാണം തുടരുന്നു