ഇൻറർ നാഷണൽ സ്പോർട്സ് എക്സ്പോ കേരള 2020

0

sportx 2020 ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വർണാഭമായ പരിപാടികളോടെ മന്ത്രി ശ്രീ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു ശ്രീ കടകംപള്ളി സുരേന്ദ്രൻ മേയർ കെ ശ്രീകുമാർ വിഎസ് ശിവകുമാർ ശ്രീമതി മേഴ്സി കുട്ടൻ ഐഷാ ബേക്കർ ഓ ക്കേ വിനീഷ് വി എസ് സുനിൽകുമാർ സുധീർ എസ് ജെറോമിക് ജോർജ് മറ്റ് നിരവധി മേഖലയിൽ പെട്ടവരും പങ്കെടുത്തു 13 14 15 തീയതികളിൽ സമൂഹത്തിന് ഉപകരിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിരിക്കുന്നു ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി കായിക മത്സരങ്ങൾ അരങ്ങേറി റിപ്പോർട്ട് sireeja ജയ

You might also like
Leave A Reply

Your email address will not be published.