ഭാരത് ഓർക്കസ്ട്രയുടെ സ്ഥാപകൻ ഷംനാദ് ഭാരത് പറയുന്നത് ദേശസ്നേഹം

0

 

Bharath Orchestra-
ഭാരത് എന്ന പേരിൽ തന്നെ വ്യത്യസ്ത കാണാൻ കഴിയും.. കാരണം ഭാരത് എന്ന പേര് ഒരു സംഗീത ട്രൂപ്പിന് പറ്റിയതാണോ എന്ന ചോദ്യം നമ്മുടെ ഉള്ളിൽ തോന്നാം.. എന്നാൽ ഭാരത് ഓർക്കസ്ട്രയുടെ സ്ഥാപകൻ ഷംനാദ് ഭാരത് പറയുന്നത് ദേശസ്നേഹം നമുക്ക് ഏത് നല്ല മാര്ഗങ്ങളിലൂടെയും പ്രകടമാക്കും.. അങ്ങനെയാണ് ഈ പേര് തന്റെ സംഗീത ഗ്രൂപ്പിന് നൽകാൻ കാരണം,ഏതാനും ദേശഭക്തി ഗാനങ്ങളും മനോഹരമായ സിനിമ ഗാനങ്ങളും,തികച്ചും ആസ്വാദകർക്ക് ആനന്ദം നൽകുന്ന പരിപാടി എന്നതിൽ യാതൊരു സംശയവും വേണ്ട എന്നാണ് ഷംനാദ് ഭാരത് വ്യക്തമാക്കുന്നത്.ഗായകൻ എന്നതിൽ ഉപരി സിനി നടനും ജീവ കാരുണ്യ പ്രവർത്തകനും കൂടിയാണ് ഷംനാദ് ഭാരത്.തിരുവനന്തപുരം സ്വദേശിയാണ്.കഴിഞ്ഞ 5 വർഷമായി സംഗീത പരിപാടികൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഭാരത് എന്ന പേരിൽ ഒരു ട്രൂപ് ആക്കി എടുക്കുക എന്നത് വലിയ ആഗ്രഹം ആയിരുന്നു.. അതാണ് ഇപ്പൊ സാധിക്കാൻ കഴിഞ്ഞത്.

ഗാനമേള ബുക്കിങ്ങിന് നേരിട്ട് ഷംനാദ് ഭാരതിനെ കോൺടാക്ട് ചെയ്യാം ഈ നമ്പറിൽ- 8848667682
shamnad.algasun.j@gmail.com

You might also like
Leave A Reply

Your email address will not be published.