വേൾഡ് പ്ലംബിംഗ് കൗൺസിൽ 2010 മുതൽ മാർച്ച് 11 പ്ലംബിംഗ് ദിനമായി ആചരിച്ച് വരുന്നു . ഇതുമായി ബന്ധപ്പെട്ട് ഇതേ ദിവസം സെമിന്നാറുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.
.
ഗാർഹികവും വ്യാവസായികവുമായ ആവശ്യങ്ങളിൽ ജലവിതരണം, വാതകവിതരണം എന്നിവക്കാവശ്യമായ പ്രവൃത്തികളാണ് പ്ലംബിങ് (Plumbing). ഈ തൊഴിലിലേർപ്പെടുന്നവരെ പ്ലംബർ (Plumber) എന്നുവിളിക്കുന്നു. പി.വി.സി., ജി.ഐ. തുടങ്ങിയ കുഴലുകൾ ഉപയോഗിച്ച് ഉപകരണങ്ങൾ ബന്ധിപ്പിക്കുകയാണ് പ്രധാന ജോലി.
*കുറിപ്പ്*
ഇതിന്റെ ശരിയായ ഉച്ചാരണമായ പ്ലമിങ്, പ്ലമർ എന്നിവ മലയാളികൾക്കിടയിൽ പ്രചാരത്തിലില്ല.
*World Plumbing Day*
March 11 is World Plumbing Day.
It is a date that has been fixed on the calendars of the World Plumbing community since its establishment by the WPC in 2010 and is now a fixture on the calendars of political and social institutions around the globe.
The international plumbing community, as represented by the Council, has a vital role in promoting the link between good quality plumbing, health, environmental sustainability and, increasingly, economic prosperity.
March 11 is marked by celebrations, competitions, seminars, and activities all around the world. People from within and outside the plumbing fraternity come together to learn, share knowledge, build connections and find opportunities to collaborate to improve the quality of, and access to, fresh water and safe sanitation.
There are now hundreds of annual World Plumbing Day events, promoting the link between good plumbing sanitation and human and environmental health.