ആത്മസംസ്കരണവും ഹൃദയ വിശുദ്ധിയും കൂടുതലായി ജീവിതത്തിൽ പകർത്തുവാൻ ഒരു റമളാൻ കൂടി കൈവന്നു

0

വിശക്കുന്നവന്റെ വിശപ്പ് അനുഭവിച്ചറിയുവാൻ ഒരു റമളാൻ കൂടി.
പാവപ്പെട്ടവന്റെ അവകാശമായ സകാത്ത് അവന് ലഭിക്കുവാൻ ഒരുറമളാൻ കൂടി.ചെയ്തുപോയ പാപങ്ങളിൽ ദൈവത്തോട് ഖേദിച്ചു മടങ്ങുവാൻ ഒരുറമളാൻ കൂടി.വ്യക്തികളോട് ചെയ്തുപോയ തെറ്റുകളിൽ ക്ഷമ ചോദിക്കുവാനും ഒരു റമളാൻ കൂടി ലഭിച്ചിരിക്കുന്നു.കഴിഞ്ഞ റമളാന് നമ്മോടൊപ്പം ഉണ്ടായിരുന്ന പലരും ഇന്ന് നമ്മോടൊപ്പമില്ല.ജീവിതം നമുക്ക് ഒരു വർഷം കൂടി നീട്ടിത്തന്ന സൃഷ്ടാവിനോട് നന്ദിപറയുക.പരസ്പരം പ്രാർത്ഥനകളിൽ പങ്കുചേർക്കുക. ഒപ്പം ഈ ലോകത്ത്‌ പടരുന്ന കോവിഡ് എന്ന ദുരന്തത്തിൽനിന്നും ലോകജനതയെ രക്ഷിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുക.

…..നേരുന്നു റമളാന്റെ ശുഭ ദിനം
-സലിം കല്ലാട്ട്മുക്ക്

You might also like
Leave A Reply

Your email address will not be published.