കോവിഡെന്ന മഹാവ്യാധി ക്കെതിരെ പൊരുതാൻ പ്രകൃതിദത്തമായ ഉല്പന്നങ്ങളും വളരെ ഉപകാരപ്രദമായ മാസ്കും നിങ്ങളുടെ വിലയേറിയ വോട്ടുകൾ പ്രതീക്ഷിച്ചുകൊണ്ട് ആശ
അതിജീവിക്കാം, പ്രതിരോധിക്കാം – ഈ കോവിഡ് കാലത്തെ – ഉന്നത ഗുണനിലവാരമുള്ള ബ്രാൻറഡ് മാസ്ക്കും, സാനിറ്റൈസറും മിതമായ വിലയിൽ ആവശ്യക്കാരിലേക്ക് എത്തിച്ചു നൽകുന്ന ഞങ്ങളുടെ സേവനത്തെ ഈ പ്രതിസന്ധി വേളയിൽ വിലമതിക്കുമല്ലോ. ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സുരക്ഷിതമായ മാസ്ക്കുകളും, ശാസ്ത്രീയ ചേരുവകളുടെ ഉന്നത ഗുണനിലവാരത്തിൽ തയ്യാറാക്കിയ സാനിറ്റൈസറും എത്ര വലിയ ഓർഡറും സ്വീകരിച്ച് നിങ്ങളിലേക്ക് എത്തിച്ചു തരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇവയുടെ പങ്ക് വളരെ വലുതാണ് – പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക്ക് ധരിക്കുക എന്നതും, ഇടവിട്ട് സാനിറ്റൈസർ ഉപയോഗിക്കുക എന്നുള്ളതും നമ്മുടെ ഇന്നത്തെയും, എന്നത്തെയും ശുചിത്വ സംസ്ക്കാരത്തിന്റെ ഭാഗമായി തുടരട്ടെ.. ഒരുമിക്കാം, പ്രതിരോധിക്കാം. ഈ ആപത്തു കാലത്തെ