Recipe :
നാടൻ കോഴി
മുളക്പൊടി
ഉപ്പ്
മല്ലി
ഗരം മസാല
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
മഞ്ഞൾ
മല്ലിപ്പൊടി.
എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക അര മണിക്കൂറിന് ശേഷം
ഇരുമ്പ് ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് + രംഭ ഇല + കറിവേപ്പില + പുതിന ഇല ഇട്ടതിനു് ശേഷം മുളക് പൊടി , കൂടി ഇട്ട് വഴറ്റുക അതിന് ശേഷം ചിക്കൻ ഇട്ട് അടച്ചു വച്ച് വേവിക്കുക 10 മിന്നിട്ട് കൂടുമ്പോൾ ഇളക്കി കൊടുക്കുക.
വേറൊരു തവയിൽ എണ്ണ ഒഴിച് ഗരംമസാല മുളക് പൊടി റോസ്റ്റ് ചെയ്ത് ചിക്കനിൽ യോജിപ്പിക്കുക.
കറിവേപ്പില വിതറുക.
ചിക്കൻ പെരട്ട് റഡിയായി:
ഹമ്പമ്പോ എന്തൊര് Taste ആണ്.