സ്നേഹവും നന്മയും എല്ലാവരിലും എപ്പോഴും നിലനിൽക്കണേ. സ്നേഹത്തോടെ സത്കർമ ചാരിറ്റബിൾ ഫൗണ്ടേഷൻ സമൂഹത്തിൻറെ നന്മയ്ക്കായി നിങ്ങളോടൊപ്പം എപ്പോഴും എവിടെയും ഏതുനേരവും മത ജാതി വർഗ്ഗ വർണ്ണ വിവേചനമില്ലാതെ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി ഈ ലോക് ഡോൺ സമയത്തും രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആയാലും പലചരക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്ന കാര്യത്തിൽ ആയാലും മുടങ്ങാതെ മെഡിക്കൽ കോളേജിലും മറ്റ് ഇതര ഹോസ്പിറ്റലുകളിലും ഭക്ഷണം എത്തിച്ചു കൊടുക്കുന്നു നാനാ തുറയിൽ പെട്ട പലരുടെയും ചെറിയ ചെറിയ സഹായങ്ങൾ ആണ് ഇവരുടെ നിലനിൽപ്പ് ലോകമെങ്ങും വ്യാപിച്ചു കിടക്കുന്നവരുടെ സഹായസഹകരണങ്ങൾ ഇവരുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലും ആകും സ്നേഹത്തോടെ സക്ർമ്മ ചാരിറ്റബിൾ ഫൗണ്ടേഷൻ കരുണയുള്ള നിരവധി യുവാക്കളുടെ കൂട്ടായ്മയാണ് ഈ പ്രസ്ഥാനം