ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻറെ ഈദ് കിറ്റ് വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിർവഹിച്ചു
മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ് അതുതന്നെ അഭിനന്ദനാർഹമാണ് എന്ന് മന്ത്രി കെ കെ ശൈലജ
ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ യും അല്ല ആരിഫ് ഹോസ്പിറ്റൽ ഗ്രൂപ്പിനെയും സംയുക്ത ആഭിമുഖ്യത്തിൽ ജനറൽ ഹോസ്പിറ്റലിലെ കോവിഡ് വാർഡിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ നേഴ്സുമാർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ഈദ് കിറ്റ് ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിൽ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ നിലവിലെ സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ഉണർവും ഉന്മേഷവും ഉണ്ടാകും എന്നും മന്ത്രി അഭിപ്രായപ്പെട്ടു
ചടങ്ങിൽ ഭാരവാഹികളായ അനസ് മുഹമ്മദ് ഇസ്മായിൽ ഷാജഹാൻ. മുഹമ്മദ് ഷഫീഖ് പങ്കെടുത്തു