🔅 നമ്മുടെ ചിന്തകളുടെ ഒരു സമാഹാരം ആണ് നാം … നാം എന്ത് ചിന്തിക്കുന്നൊ … അത് തന്നെയാണ് നാം.
🔅 നമ്മുടെ കഴിഞ്ഞ് പോയതും ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നതും ഇനി വരാൻ പോകുന്നതും ആയ മുഴുവൻ പ്രവർത്തനങ്ങളും. നമ്മുടെ ചിന്തയുടെ അനുരണനങ്ങൾ മാത്രം ആണ്
🔅 ജീവിതം സുഖകരമാവണമെങ്കിൽ നമ്മുടെയുള്ളിലെ ചിന്തകൾക്ക് നന്മയുടെ സുഗന്ധം വരികയും, അവക്ക് നിയന്ത്രണമുണ്ടാവുകയും വേണം.
🔅 ചിന്തകളിൽ നിയന്ത്രണം പാലിക്കുമ്പോഴാണ്, ആരോഗ്യകരവും, ശക്തിശാലിയുമായ ഒരു മനസ്സിനുടമയായിത്തീരുന്നത്..
🔅 നാം എന്തായി തീരും എന്ന് നമ്മുടെ ചിന്തകൾ തീരുമാനിക്കും