അമേരിക്കയില്‍ അടിമത്തം നിരോധിച്ച ദിവസമായ ജൂണ്‍ 19 ന് അവധി പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളായ ട്വിറ്ററും സ്ക്വയറും
കൊല്ലപ്പെട്ട ജോര്‍ജ് ഫ്ലോയിഡിനോടുള്ള ആദരസൂചകമായാണ് കമ്ബനികള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചത്. ജൂണ്ടീന്ത് എന്നറിയപ്പെടുന്ന ജൂണ്‍ 19 ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് സിഇഒ ജാക്ക് ഡോര്‍സി അറിയിച്ചു.