ഇന്ന് “ലോക സൈക്കിൾ ദിനം

0

വട്ടത്തില്‍ ചവുട്ടിയാല്‍ നീളത്തില്‍ ഓടുന്ന സാധനമെന്തെന്ന് കടങ്കഥ ചോദിച്ചാല്‍ ടപ്പേന്ന് ഉത്തരം എല്ലാവര്‍ക്കും അറിയാം. സൈക്കിള്‍. 

എല്ലാവർക്കും ഓർത്തുവയ്ക്കാൻ ഒരു സൈക്കിൾ കാലമുണ്ടാകും. വഴികളെ ആദ്യം അറിഞ്ഞത് ഈ സൈക്കിളിലൂടെയാകും. സൈക്കിളിൽ നിന്നു വീണു മുറിഞ്ഞ പാടുകൾ ഇപ്പോഴും കുട്ടിക്കാലത്തെ ഓർമിപ്പിച്ചു മായാതെ കാൽമുട്ടിലുണ്ടാകും.
രണ്ട് ചക്രങ്ങളുള്ള നടുവില്‍ ചവുട്ടിയാല്‍ ഓടുന്ന സൈക്കിളിനുമുണ്ട് ആഘോഷിക്കാന്‍ ഒരു ദിനം അതിന്നാണ്.

സ്വിസ്സ് ശാസ്ത്രഞ്ജനായ ആൽഫർട്ട് ഹോഫ്മാൻ LSD എന്ന മയക്കുമരുന്ന് കണ്ടുപിടിച്ച 1973 ഏപ്രിൽ 19ന് താൻ കണ്ടു പിടിച്ച LSD കഴിച്ചതിനു ശേഷം ലാബിൽ നിന്നും വീട്ടിലേക്ക് സൈക്കിളിൽ പറന്നു വന്ന ഒരു വരവുണ്ട്, ആ യാത്രയിൽ മുഴുവൻ താൻ വേറൊരു ലോകത്തായിരുന്നുവെന്ന് ശാസ്ത്രജ്ഞൻ പിന്നീട് എഴുതിയ ആ വരവിൽ നിന്നാണ് LSD മാനസിക രോഗത്തിന് ഉപയോഗിക്കാമെന്ന മഹാ കണ്ടു പിടുത്തം നടന്നത്. പക്ഷേ കണ്ടു പിടിച്ചത് LSD ആയിരുന്നു എങ്കിലും ദിനം സൈക്കിൾ തട്ടിയെടുത്തു.പ്രസിദ്ധമായ ആ സൈക്കിൾ യാത്രയുടെ ഓർമ്മക്കായി UN ആഹ്വാനപ്രകാരം എല്ലാ വർഷവും ജൂൺ 3 ന് “ലോക സൈക്കിൾ ദിനം” ആചരിച്ചുവരുന്നു.

+——–+——–+——-+——-+——-+——-+

Why celebrate the bicycle? The bicycle is a simple, affordable, reliable, clean and environmentally fit sustainable means of transportation; The bicycle can serve as a tool for development and as a means not just of transportation but also of access to education, health care and sport; The synergy between the bicycle and the user fosters creativity and social engagement and gives the user an immediate awareness of the local environment; The bicycle is a symbol of sustainable transportation and conveys a positive message to foster sustainable consumption and production, and has a positive impact on climate. World Bicycle Day:

Encourages Member States to devote particular attention to the bicycle in cross-cutting development strategies and to include the bicycle in international, regional, national and subnational development policies and programmes; Encourages Member States to improve road safety and integrate it into sustainable mobility and transport infrastructure planning and design, in particular through policies and measures to actively protect and promote pedestrian safety and cycling mobility, with a view to broader health outcomes, particularly the prevention of injuries and non-communicable diseases; Encourages stakeholders to emphasize and advance the use of the bicycle as a means of fostering sustainable development, strengthening education, including physical education, for children and young people, promoting health, preventing disease, promoting tolerance, mutual understanding and respect and facilitating social inclusion and a culture of peace; Encourages Member States to adopt best practices and means to promote the bicycle among all members of society, and in this regard welcomes initiatives to organize bicycle rides at the national and local levels as a means of strengthening physical and mental health and well-being and developing a culture of cycling in society.

You might also like

Leave A Reply

Your email address will not be published.