പാംപോര, ഷോപിയാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വ്യാഴാഴ്ച രാത്രിയാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. പാംപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും ഷോപിയാനില്‍ ആറ് പേരുമാണ് കൊല്ലപ്പെട്ടത്. പാംപോരയില്‍ ഭീകരരോട് കീഴടങ്ങാന്‍ സുരക്ഷാസേനയിലെ കമാന്‍ഡോ സംഘം ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ ഇതിന് തയാറായില്ല. തുടര്‍ന്ന് സമീപത്തെ പള്ളിയിലൊളിച്ച ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. പള്ളിയിലൊളിച്ച രണ്ട്…