സുന്ദരമായ സൂര്യാസ്തമയ കാഴ്ചകള്‍ കണ്‍കുളിര്‍ക്കെ കാണുന്നതിനും കുടുംബസമേതം സായാഹ്നങ്ങള്‍ ചെലവിടുന്നതിനുമായി ദുബൈയില്‍ പുതിയ ടൂറിസ്റ്റ് ബീച്ചൊരുങ്ങുന്നു. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ച ഇൗ മെഗാ പദ്ധതിയുടെ ഭാഗമായി ഫ്ലോട്ടിങ് ദ്വീപുകളുടെ പുതിയ ക്ലസ്റ്റര്‍ ദുബൈയില്‍ നിര്‍മിക്കും. സണ്‍സെറ്റ് പ്രൊമെനേഡ് എന്നു നാമകരണം ചെയ്ത ഈ പദ്ധതി ദുബൈയില്‍ പുതിയ ബീച്ച് ഡെസ്റ്റിനേഷന്‍ വഴിയൊരുക്കും. മൊത്തം 1,90,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഇൗ ബീച്ചില്‍ ഒരു കിലോമീറ്റര്‍…