രാജ്യത്ത് കൊവിഡ് വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 9195 ആയി ഉയര്‍ന്നു

0

കഴിഞ്ഞ ഒരു ദിവസത്തിനിടെ 311 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 320922 ആയി.മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോ​ഗികളുളളത്. 104568 പേര്‍ക്കാണ് ഇതുവരെ ഇവിടെ രോ​ഗം ബാധിച്ചത്. തമിഴ്നാട്ടില്‍ 42687 രോ​ഗബാധിതരാണ് ഇപ്പോഴുള്ളത്. ഡല്‍ഹിയില്‍ 38958 പേര്‍ കൊവിഡ് ബാധിതരായെന്നാണ് റിപ്പോര്‍ട്ട്.

You might also like
Leave A Reply

Your email address will not be published.