ഇതുമൂലം തെക്ക്, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകള്‍, അല്‍ വുസ്ത, മസ്കത്ത്, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിനയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച വൈകുന്നേരം അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിയോടെയുള്ള ശക്തമായ മഴയാകും ഉണ്ടാവുക. കടല്‍ പ്രക്ഷുബ്ധമായിരിക്കുകയും ചെയ്യും. ഹജര്‍ പര്‍വതനിരകളുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പ്രാദേശികമായി മഴമേഘങ്ങള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് ബുറൈമി,…