ആകെ ഉല്പാദനത്തിെന്റ 17 ശതമാനവും സൗദി അറേബ്യയില്‍ നിന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഈത്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യം സൗദി അറേബ്യ ആകണമെന്ന ‘വിഷന്‍ 2030’െന്റ ലക്ഷ്യത്തോട് ഈ നേട്ടം എത്തിനില്‍ക്കുന്നുവെന്നും സൗദി പ്രസ് ഏജന്‍സി അറിയിച്ചു. രാജ്യത്തിെന്റ വിവിധ പ്രദേശങ്ങളില്‍ പ്രതിവര്‍ഷം 15,39,755 ടണ്‍ ഈത്തപ്പഴമാണ് ഉല്പാദിപ്പിക്കുന്നത്. കയറ്റുമതിയുടെ അളവ് 1,84,000 ടണ്ണിലെത്തി. 860 ദശലക്ഷം റിയാലാണ്…