മസ്കത്ത്: ഇതോടെ രാജ്യത്തെ മരണ സംഖ്യ 298 ആയി ഉയര്‍ന്നു. ഇന്ന് 1619 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64,193 ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 41,450 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. ഇപ്പോള്‍ രാജ്യത്ത് 22743 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കി.