കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകരുത്

0

ദോഹ: വരുംദിവസങ്ങളില്‍ രാജ്യത്തെ അന്തരീക്ഷ താപനില വര്‍ധിക്കും. കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകരുത്​. ഒരു നിമിഷത്തേക്ക്​ മാത്രമാണെങ്കില്‍ കൂടി ഇത്തരത്തില്‍ വാഹനം പാര്‍ക്ക്​ ചെയ്​ത്​ കുട്ടികളെ അതിലിരുത്തുന്നത്​ അപകടം ക്ഷണിച്ചുവരുത്തലായിരിക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ േട്രാമാ സ​െന്‍ററിന്​ കീഴിലെ ഇഞ്ചുറി പ്രിവന്‍ഷന്‍ േപ്രാഗ്രാമാണ്​ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രാജ്യത്ത്​ അന്തരീക്ഷ താപനില വര്‍ധിക്കുകയാണ്​. കുട്ടികളെ കാറുകളില്‍ തനിച്ചാക്കി പോകുന്നതുമായി ബന്ധപ്പെട്ട അപകടങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന്​ എച്ച്‌.ഐ.പി.പി…

You might also like
Leave A Reply

Your email address will not be published.