കോവിഡ്​ നാശം വിതച്ച ന്യൂയോര്‍ക്ക്​ നഗരത്തിന്​ ആശ്വാസം

0

ഞായറാഴ്​ച ന്യൂയോര്‍ക്കില്‍​ ഒറ്റ കോവിഡ്​ മരണം പോലും റിപ്പോര്‍ട്ട്​ ചെയ്​തില്ല. നാലുമാസമായി അമേരിക്കന്‍ ​െഎക്യനാടുകളില്‍ കോവിഡ്​ ഏറ്റവും കൂടുതല്‍ നാശം വിതച്ചുകൊണ്ടിരുന്ന നഗരം ന്യൂ​േയാര്‍ക്കാണ്​. മാര്‍ച്ച്‌​ 11നാണ്​ ന്യൂയോര്‍ക്കിലെ ആദ്യ കോവിഡ്​ മരണം​. ഏപ്രില്‍ ഏഴിന്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​ 597 പേരായി. കൂടാതെ അന്നുതന്നെ മരിച്ച 216 പേര്‍ക്കും പിന്നീട്​ കോവിഡ്​ പോസിറ്റീവാണെന്ന്​ തെളിഞ്ഞു. ഏപ്രില്‍ ഒമ്ബതിന്​ 799…

You might also like
Leave A Reply

Your email address will not be published.