കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ഒ​മാ​നി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​യു​ന്നു

0

അ​ത്യാ​വ​ശ്യ​ക്കാ​ര്‍ നാ​ട​ണ​ഞ്ഞ​തോ​ടെ വി​മാ​ന സ​ര്‍​വി​സു​ക​ളു​ടെ എ​ണ്ണ​വും കു​റ​യു​ന്നു​ണ്ട്. ആ​വ​ശ്യ​ത്തി​ന് യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​താ​ണ് സ​ര്‍​വി​സു​ക​ള്‍ കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്ന് ചാ​ര്‍േ​ട്ട​ഡ് വി​മാ​ന സ​ര്‍​വി​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു. കേ​ര​ള​ത്തി​ല്‍ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന​തും കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ളും പ​ല​രെ​യും യാ​ത്ര​യി​ല്‍​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നു​ണ്ട്.

You might also like
Leave A Reply

Your email address will not be published.