കോ​വി​ഡ്19 രോ​ഗ​ത്തി​നെ​തി​രെ ക​ര്‍​ശ​ന പ്ര​തി​രോ​ധ​വും സു​ര​ക്ഷ ന​ട​പ​ടി​ക​ളു​മാ​യി അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ കൂ​ടു​ത​ല്‍ പൊ​തു ബീ​ച്ചു​ക​ളും പാ​ര്‍​ക്കു​ക​ളും വീ​ണ്ടും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ക്കു​ന്നു

0

ആ​ദ്യ ഘ​ട്ട​മാ​യി ഏ​താ​നും ബീ​ച്ചു​ക​ളും പാ​ര്‍​ക്കു​ക​ളും ഈ ​മാ​സം മൂ​ന്നു മു​ത​ല്‍ അ​ബൂ​ദ​ബി എ​മി​റേ​റ്റി​ല്‍ തു​റ​ന്നി​രു​ന്നു. ര​ണ്ടാം ഘ​ട്ട​മാ​യി മു​നി​സി​പ്പാ​ലി​റ്റീ​സ് ആ​ന്‍​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​കു​പ്പി​നു കീ​ഴി​ല്‍ അ​ബൂ​ദ​ബി, അ​ല്‍​ഐ​ന്‍, അ​ല്‍​ദ​ഫ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ കൂ​ടു​ത​ല്‍ പൊ​തു പാ​ര്‍​ക്കു​ക​ളും ബീ​ച്ചു​ക​ളും 40 ശ​ത​മാ​നം ശേ​ഷി​യി​ല്‍ വീ​ണ്ടും തു​റ​ക്കു​ന്ന​താ​യി അ​ബൂ​ദ​ബി മീ​ഡി​യ…

You might also like
Leave A Reply

Your email address will not be published.