ചൊവ്വയിലേക്ക്​ ഉപഗ്രഹം അറബ് ​ലോകം ഉറങ്ങാതെ കാത്തിരിക്കും

0

അറബ്​ ലോകത്തിന്​ അപ്രാപ്യമെന്ന്​ പലരും വിധിയെഴുതിയ ദൗത്യത്തിനാണ്​ ഇന്ന്​ അര്‍ധരാത്രി താനിഗാഷിമ െഎലന്‍റില്‍ തിരികൊളുത്തുന്നത്​. എണ്ണ കഴിഞ്ഞാല്‍ ഒന്നുമില്ലെന്ന്​ എഴുതിത്തള്ളി മാറ്റി നിര്‍ത്തിയ അറബ്​ ജനതയുടെ പ്രതീക്ഷയുടെയും ആത്​മാഭിമാനത്തി​​െന്‍റയും ശുഭാപ്​തിവിശ്വാസത്തി​​െന്‍റയും പ്രതിനിധിയാണ്​ ഹോപ്പ്​ പ്രോബ്​. ബഹിരാകാശ ലോകത്തേക്ക്​ മനുഷ്യനെ അയച്ച്‌​ ഒരുവര്‍ഷം തികയുന്നതിന്​ മുന്‍പേ ചൊവ്വയിലും കൈയൊപ്പ്​ ചാര്‍ത്തുന്നതോടെ ശാസ്​ത്ര ലോകത്തെ ഒഴിവാക്കാനാകാത്ത…

You might also like

Leave A Reply

Your email address will not be published.