തിരുവനന്തപുരം: കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലുള്ള വീടുകളില്‍ ആവശ്യ സാധനങ്ങള്‍ ലഭിക്കുന്നതിന് താഴെ പറയുന്ന നമ്ബറുകളില്‍ വിളിക്കാമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. നമ്ബറുകള്‍: 112, 9497900112, 9497900121, 9497900286, 9497900296, 0471- 2722500.