താരതമ്യേന സുരക്ഷിതമെന്ന്​ കരുതിയ ആഫ്രിക്കയിലും കൊറോണ പടരുന്നു

0

സൗത്ത് ​ആഫ്രിക്കയില്‍ ഒറ്റ ദിവസത്തെ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളെ സ്​ഥിരീകരിക്കുകയെന്ന റെക്കോര്‍ഡ്​ വ്യാഴാഴ്​ച രേഖപ്പെടുത്തി. 8,700 ലധികം രോഗികളെയാണ്​ വ്യാഴാഴ്​ച കണ്ടെത്തിയത്​. ഇതോടെ സൗത്ത്​ ആഫ്രിക്കയിലെ മൊത്തം രോഗികളുടെ എണ്ണം 168,061 ആയി. ഇതുവരെ 2,844പേര്‍ മരിച്ചിട്ടുണ്ട്​. കര്‍ശനമായ ലോക്​ഡൗണിനുശേഷം രണ്ടാഴ്​ച മുമ്ബാണ്​ രാജ്യത്ത്​ ഇളവുകള്‍ പ്രഖ്യാപിച്ചത്​. ലോക്​ഡൗണ്‍ കാലത്ത്​ തൊഴിലില്ലായ്​മയും പട്ടിണിയും വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ പശ്​ചാത്തലത്തില്‍ ജോഹനാസ്​ബര്‍ഗില്‍…

You might also like

Leave A Reply

Your email address will not be published.