ഡല്‍ഹി: കൊവിഡിനെ തോല്പിച്ച കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ ഹുവിന ഹഡഗള്ളി സ്വദേശിയായ ഹല്ലമ്മ. ഈ പ്രായത്തിലും ജീവിതം തിരിച്ചു പിടിച്ച ഹല്ലമ്മ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രചോദനമാവുകയാണ്.നല്ല ചികിത്സ ലഭിച്ചെന്നും മുത്തശ്ശി പറയുന്നു.ഡോക്ടര്‍മാര്‍ നന്നായി പരിചരിച്ചു. കൃത്യ സമയത്ത് ഭക്ഷണം. ദിവസവും ഒരു ആപ്പിളും അവര്‍ തന്നു. ഇന്‍ജക്‌ഷനും മരുന്നുമെല്ലാം തന്നു, ഇപ്പോള്‍ ഞാന്‍ ആരോഗ്യവതിയാണ് കൊറോണ സിമ്ബിളാണ്ജലദോഷപ്പനിപോലേയൂള്ളൂ. പക്ഷേ കരുതല്‍ വേണം. പറയുന്നത് നൂറാം വയസില്‍