കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമായി ഹജ്ജ് പരിമിതപ്പെടുത്തിയിരുന്നു. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ അതത് വകുപ്പുകള്‍ക്ക് കീഴില്‍ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പ്രത്യേകിച്ച് ആരോഗ്യമേഖലയില്‍ മികച്ച സേവനങ്ങള്‍ നല്‍കാനുള്ള നടപടികള്‍ മക്ക ആരോഗ്യവകുപ്പിന് കീഴില്‍ ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് നടത്താനുള്ള തീരുമാനം വന്നതുമുതല്‍ അതത് വകുപ്പുകള്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.