പ്ലസ്ടു പരീക്ഷാ ഫലം ഈ മാസം പത്തിനകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു

0

കൃത്യമായി തിയതിയും, പ്ലസ് വണ്‍ പ്രവേശന തിയതിയും പിന്നീടറിയിക്കും.നിലവിലെ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണിന് സീ​റ്റുണ്ട്. സി.ബി.എസ്.ഇയില്‍ നിന്ന് സംസ്ഥാന സിലബസിലേക്കെത്തുന്നവരുടെയും കണക്കെടുത്താവും സീറ്റ് വര്‍ദ്ധനയില്‍ അന്തിമ തീരുമാനമെടുക്കുക. സി.ബി.എസ്.ഇ പരീക്ഷാഫലം 15നകം വരും.. ഇതുകൂടി പരിഗണിച്ച്‌ പ്രവേശന തിയതി തീരുമാനിക്കും.

You might also like

Leave A Reply

Your email address will not be published.