രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അഞ്ച് ലക്ഷത്തി അറുപത്തിയാറായിത്തിലേറെ ആളുകള്‍ ഇതുവരെ മരിച്ചു.അമേരിക്കയിലും ബ്രസീലിലും സ്ഥിതി രൂക്ഷമായി തുടരുന്നു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 58,000ലേറെ പേര്‍ക്ക് രോഗം ബാധിച്ചു. 709 പേര്‍ കൂടി അമേരിക്കയില്‍ മരിച്ചു. ബ്രസീലില്‍ 945 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 35,500ലേറെ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.