ലോക്ഡൗണിെന്റ കാലത്തും ഒറ്റ ദിവസംകൊണ്ട് േഗ്രാസറി വീട്ടിലെത്തിക്കുന്ന സേവനവുമായി ഒാണ്‍ലൈന്‍ ഡെലിവറി ആപ്പായ ഗോ ഫുഡ് (GoFood)
ദുബൈ: പുതിയ ആപ്പ് ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് അതിവേഗം സാധനങ്ങള്‍ ലഭ്യമാക്കി ഗോ ഫുഡ് ഉപഭോക്താക്കള്‍ക്ക് സേവനമൊരുക്കുന്നത്. പച്ചക്കറി, ഫ്രഷ് ഫുഡ്, ഇറച്ചി, ബേക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍, പാല്, ഫ്രോസന്‍ ഫുഡ്, വീട്ടിലേക്കാവശ്യമായ വസ്തുക്കള്‍, പാന്‍ട്രി ഇനങ്ങള്‍ തുടങ്ങിയവ 24 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിക്കും. ഗോ ഫുഡ് ആപ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍…