വാരാന്ത്യ ദിനങ്ങളില്‍ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം റദ്ദാക്കിയത് നിലവിലെ സാഹചര്യത്തിലും തുടരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം
ദോഹ: വാണിജ്യ മന്ത്രാലയത്തിെന്റ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.വെള്ളി, ശനി ദിവസങ്ങളില്‍ വാണിജ്യ ഔട്ട്ലെറ്റുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനം റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. നേരത്തേ ഒഴിവാക്കിയ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഈ തീരുമാനത്തിന് പുറത്തായിരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ 16ാം നമ്ബര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. അതേസമയം വാണിജ്യ, സേവന…