വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രൂ ചേഞ്ച് ഇന്ന് നടന്നു കഴിഞ്ഞ ആഴ്ചയാണ് എവർഗ്ലോബ് എന്ന കപ്പലിൽ നിന്ന് ആദ്യമായി ജീവനക്കാരുടെ ഡ്യുട്ടി മാറിക്കയറൽ നടന്നത്. ഒരു പോർട്ടിന്റെ കാര്യക്ഷമതയുടെ പ്രധാന അളവുകോലാണ് ദിശ മാറ്റാതെ റൂട്ടിൽ തന്നെ ക്രൂ ചേഞ്ച് നടത്താൻ കഴിയുക എന്നുള്ളത്.
പ്രകൃതിദത്തമായി ഈ നേട്ടം വിഴിഞ്ഞത്തുണ്ട്.വിഴിഞ്ഞം തുറമുഖം കേരള സംസ്ഥാനത്തിന് പ്രത്യേകിച്ച് സംസ്ഥാനത്തെ തൊഴിൽരഹിതരായ നിരവധിപേർക്ക് തൊഴിലവസരം ലഭിക്കുവാനുള്ള ഒരു ഇടം കൂടിയാണ് വിഴിഞ്ഞം തുറമുഖം കാലാകാലങ്ങളായി സംസ്ഥാനത്ത് വന്നുപോകുന്ന ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റയും സംസ്ഥാനത്തെ ജനങ്ങളോട് ഉള്ള ഉത്തരവാദിത്വമില്ലായ്മ കൊണ്ട് നീണ്ടു പോകുന്നു
ജനങ്ങളുടെയും സംസ്ഥാനത്തെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ഭരണകൂടം ഇവിടെ ഉണ്ടാകുന്നില്ല അത് തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ കുറവ് ഇവിടെ നടക്കുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയ വിഴുപ്പലക്ക് കാലാകാലങ്ങളിൽ ഭരിക്കുന്നവരുടെ കാര്യങ്ങൾ യഥാവിധി നടക്കുക അതുതന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത് സംസ്ഥാനത്തെ ജനത്തെ ജെനങ്ങൾ മരമണ്ടൻ മാരാക്കുന്നു ഇതിനൊരു തിരിച്ചടി ഭരണകൂട കെടുകാര്യസ്ഥതയ്ക്കും ജനങ്ങളിൽനിന്ന് ഒരിക്കൽ ഉണ്ടാകും അത് ഓർത്താൽ നന്ന്