സൗദി ആരോഗ്യ മന്ത്രാലയത്തിന്‍്റെ കൊറോണ വിശദീകരണ വാര്‍ത്താ സമ്മേളനം ഇനി ബലി പെരുന്നാളിനു ശേഷമാണു ഉണ്ടായിരിക്കുകയെന്ന് വാക്താവ് ഡോ: മുഹമ്മദ് അബ്ദുല്‍ ആലി അറിയിച്ചു

0

റിയാദ്: അതേ സമയം പ്രതിദിന കൊറോണ റിപ്പോര്‍ട്ടുകള്‍ മീഡിയകള്‍ വഴിയും സോഷ്യല്‍ മീഡിയകളിലൂടെയും പ്രസിദ്ധീകരിക്കും.ഈദ് ആശംസകള്‍ നേരുന്നവര്‍ സൂക്ഷ്മത കൈവെടിയരുതെന്നും നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും സുരക്ഷ പ്രധാനമാണെന്നും ആശംസകള്‍ വിവിധ ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ വഴി ഒതുക്കണമെന്നും ഡോ:അബ്ദുല്‍ ആലി ഓര്‍മ്മിപ്പിച്ചു.

You might also like

Leave A Reply

Your email address will not be published.