​ജ്യ​ത്തെ 600ല​ധി​കം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്​ അ​ല്‍ ഹു​സ്​​നി

0

മ​സ്​​ക​ത്ത്​: ഇ​വ​രി​ല്‍ ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ച്ച​തി​ലൂ​ടെ​യ​ല്ല മ​റി​ച്ച്‌​ സ​മൂ​ഹ വ്യാ​പ​ന​ത്തി​ലൂ​ടെ​യാ​ണ്​ വൈ​റ​സ്​ ബാ​ധ​യേ​റ്റ​തെ​ന്നും അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി പ്രാ​ദേ​ശി​ക റേ​ഡി​യോ ചാ​ന​ലി​ന്​ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​തി​ലെ അ​ലം​ഭാ​വ​മാ​ണ്​ സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ളി​ല്‍ േകാ​വി​ഡ്​ ബാ​ധ കു​ത്ത​നെ ഉ​യ​രു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

You might also like
Leave A Reply

Your email address will not be published.