ഓണത്തോടനുബന്ധിച്ച്‌ കെഎസ്‌ആ​ര്‍​ടി​സി അ​ന്ത​ര്‍ സം​സ്ഥാ​ന സ്പെഷ്യല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്നു

0

ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​മാ​സം 27 മു​ത​ല്‍ മൈ​സൂ​രു, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും കെഎസ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​ണ് സര്‍വീസുകള്‍ ഉണ്ടാവുക.പ​ത്ത് ശ​ത​മാ​നം അ​ധി​ക നി​ര​ക്കി​ലാ​യി​രി​ക്കും സ്പെഷ്യല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക. ടി​ക്ക​റ്റ് ഓ​ണ്‍​ലൈ​ന്‍ ആ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​മെ​ന്നും യാ​ത്ര​ക്കാ​ര്‍ എ​ല്ലാ​വ​രും കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള പാ​സ് എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യാ​ല്‍ ടി​ക്ക​റ്റ് തു​ക തി​രി​ച്ച്‌ ന​ല്‍​കു​മെ​ന്നും മ​ന്ത്രി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.