504 പേരാണ് ഇന്ന് രോഗമുക്തരായത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തു മൊത്തം കോവിഡ് മരണ സംഖ്യ 521 ആയി ഉയര്‍ന്നു.4,364 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയതിലാണ് ഇന്ന് 698 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തു ഇതുവരെ 5,99,413 പേരെ പരിശോധനക്കു വിധേയരാക്കിയതില്‍ 82,271 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 73,906 പേരും രോഗ വിമുക്തരായി.