വീട്ടുമുറ്റത്ത് എ ടി എം സേവനം ലഭ്യമാക്കി എസ് ബി ഐ. കോവിഡിന്റെ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം

0

ഇടടപാടുകാര്‍ ഫോണ്‍ വിളിക്കുകയോ വാട്ട്‌സാപ്പ് സന്ദേശം നല്‍കുകയോചെയ്താല്‍ മതിയാകും. മെട്രോ നഗരത്തില്‍ സേവിങ്സ് അക്കൗണ്ടുടമകള്‍ക്ക് മാസം എട്ട് തവണ എടിഎം സൗജന്യമായി ഉപയോഗിക്കാം. എസ് ബി ഐ എടിഎം ല്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എ ടി എംല്‍ നിന്ന് മൂന്നു തവണയും സൗജന്യ ഇടപാട് നടത്താം.ലക്‌നൗവിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത് . പിന്നീട് മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിച്ചേക്കും.

You might also like
Leave A Reply

Your email address will not be published.