5ജി ​ഇ​ന്‍​റ​ര്‍​നെ​റ്റ്​ വേ​ഗ​ത്തി​ല്‍ കു​വൈ​ത്ത്​ ലോ​ക​ത്ത്​ ആ​റാ​മ​ത്

0

സൗ​ദി​യാ​ണ്​ ഒ​ന്നാം സ്ഥാ​ന​ത്ത്​. സെ​ക്ക​ന്‍​ഡി​ല്‍ 414.2 മെ​ഗാ​ബൈ​റ്റ്​ ആ​ണ്​ സൗ​ദി​യു​ടെ 5ജി ​വേ​ഗം. ദ​ക്ഷി​ണ കൊ​റി​യ (312.7), ആ​സ്​​ട്രേ​ലി​യ (215.7), താ​യ്​​വാ​ന്‍ (210.5), കാ​ന​ഡ (178.1) എ​ന്നി​വ​യാ​ണ്​ തു​ട​ര്‍​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍. കു​വൈ​ത്തി​ന്​ (171.5) പി​ന്നി​ല്‍ സ്വി​റ്റ്​​സ​ര്‍​ല​ന്‍​ഡ് (150.7), ഹോ​​േ​ങ്കാ​ങ്​ (142.8), യു.​കെ (133.5), ജ​ര്‍​മ​നി (102) എ​ന്നി​വ​യാ​ണ്​ ആ​ദ്യ 10​ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ബ്രി​ട്ടീ​ഷ്​ ക​മ്ബ​നി​യാ​യ ‘ഒാ​പ​ണ്‍ സി​ഗ്​​ന​ല്‍’ പു​റ​ത്തു​വി​ട്ട​താ​ണ്​ റി​പ്പോ​ര്‍​ട്ട്.4ജി​യെ​ക്കാ​ള്‍ നൂ​റു​മ​ട​ങ്ങ്​ വ​രെ ഡേ​റ്റ സ്​​പീ​ഡ്​ ന​ല്‍​കാ​ന്‍ 5ജി​ക്ക്​ സാ​ധി​ക്കും. കൂ​ടാ​തെ കൂ​ടു​ത​ല്‍ മൊ​ബി​ലി​റ്റി, ഡേ​റ്റ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക​ഴി​വ്, കു​റ​ഞ്ഞ പ​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ ബാ​റ്റ​റി ലൈ​ഫ്​ തു​ട​ങ്ങി​യ​വ 5ജി​യു​ടെ മേ​ന്മ​യാ​ണ്.5ജി​യു​ടെ ക​വ​റേ​ജ്, 4ജി -5​ജി ത​ല​മു​റ​യി​ലെ സാ​േ​ങ്ക​തി​ക​വി​ദ്യ​ക​ളു​ടെ പൊ​തു​വാ​യ വേ​ഗം, 4ജി-5​ജി ഡൗ​ണ്‍​ലോ​ഡ്​ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ശ​രാ​ശ​രി 44.5 മെ​ഗാ​ബൈ​റ്റ്​ ഡൗ​ണ്‍​​ലോ​ഡ്​ സ്​​പീ​ഡു​മാ​യി കു​വൈ​ത്ത്​ പ​ത്താം സ്ഥാ​ന​ത്താ​ണ്. ഇൗ ​പ​ഠ​ന​ത്തി​ല്‍ സൗ​ദി ഒ​ന്നാ​മ​ത്​ ത​ന്നെ​യാ​ണ്.

You might also like

Leave A Reply

Your email address will not be published.