അഞ്ച് ഇന്ത്യക്കാരെ ചൈന തട്ടിക്കൊണ്ടു പോയതായി കോണ്‍ഗ്രസ്. അരുണാചല്‍ പ്രദേശുകാരെയാണ് ചൈനീസ് സൈന്യം തട്ടികൊണ്ടുപോയത്. കോണ്‍ഗ്രസ് എം.എല്‍.എ ആയ നിനോംഗ് എറിംഗാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച ഒൗദ്യോഗിക സ്ഥിരീകരണമില്ല. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് ആരോപണവുമായി കോണ്‍ഗ്രസ് എം.എല്‍.എ രംഗത്തെത്തിയിരിക്കുന്നത്.
ലഡാക്കിനും ഡോക്ലാമിനും ശേഷം ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശില്‍ ആക്രമണം ആരംഭിച്ചതായാണ് നിനോംഗ് എറിംഗ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞത്. ചൈനക്കാര്‍ നിയന്ത്രണരേഖ മറികടന്നുവെന്നും കോണ്‍ഗ്രസ് നിയമസഭാംഗം ആരോപണം ഉന്നയിച്ചു.ന്യൂഡല്‍ഹി: അഞ്ച് ഇന്ത്യക്കാരെ ചൈന തട്ടിക്കൊണ്ടു പോയതായി കോണ്‍ഗ്രസ്. അരുണാചല്‍ പ്രദേശുകാരെയാണ് ചൈനീസ് സൈന്യം തട്ടികൊണ്ടുപോയത്. കോണ്‍ഗ്രസ് എം.എല്‍.എ ആയ നിനോംഗ് എറിംഗാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച ഒൗദ്യോഗിക സ്ഥിരീകരണമില്ല. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് ആരോപണവുമായി കോണ്‍ഗ്രസ് എം.എല്‍.എ രംഗത്തെത്തിയിരിക്കുന്നത്.