അന്തരിച്ച മുന്‍രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഡല്‍ഹിയില്‍ വച്ച് നടക്കും
ലോധി റോഡ് ശ്മശാനത്തില്‍ വച്ചാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്കാരം നടക്കുക.പ്രണാബ് മുഖര്‍ജിയുടെ നിര്യാണവാര്ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി.