ഇതോടെ മൊത്തം മരണസംഖ്യ 7,111 ആയി. സൗദി അറേബ്യയില്‍ 29ഉം ഒമാനില്‍ 15ഉം ആണ് പുതിയ മരണം. കുവൈത്തില്‍ നാലും ബഹ്റൈനില്‍ രണ്ടും യു.എ.ഇയില്‍ ഒന്നുമാണ് മരണം. ഖത്തറില്‍ ഇന്നും മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല.2938 ആണ് ഗള്‍ഫിലെ പുതിയ കോവിഡ് കേസുകള്‍. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം എട്ടു ലക്ഷത്തി ഇരുപത്തി രണ്ടായിരം പിന്നിട്ടു.