പോക്കോയുടെ M2 പ്രൊ എന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണ്‍ ആണ് പോക്കോയുടെ M2.ഈ മാസം 8നാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അതിനു ശേഷം ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ സെയിലിനു എത്തുന്നതായിരിക്കും .പൊക്കോയുടെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു. പോക്കോയുടെ M2 പ്രൊ എന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണ്‍ ആണ് പോക്കോയുടെ M2.ഈ മാസം 8നാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അതിനു ശേഷം ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ സെയിലിനു എത്തുന്നതായിരിക്കും .