പ്രിയമുള്ള സഹോദരങ്ങളെ, ഈ ഉമ്മയെ ഒന്ന് സഹായിക്കാമോ…

0

ഇപ്പോൾ നിലവിൽ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ആലുവ സ്വദേശിയായ ഈ ഉമ്മക്ക് ,
രക്തത്തിലേക്കും, ശ്വാസകോശത്തിലേക്കും,വൃക്കകളിലേക്കും ഇൻഫെക്ഷൻ പടർന്നിരിക്കുന്നു.വെന്റിലേറ്ററിൽ നിന്നും ഇപ്പോൾ മൂന്നാമത്തെ സർജറിക്ക് ശേഷം വാർഡിലേക്ക് മാറ്റിയിരിക്കുന്നു.
3 സർജറികൾ കഴിഞ്ഞു.15 ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഒരു സർജറി കൂടി വേണ്ടി വരുമെന്നാണ് ആശുപത്രിയിൽ നിന്നും പറഞ്ഞിട്ടുള്ളത്.
ഭീമമായ സംഖ്യ ചിലവാണ്.
13,40000/- (പതിമൂന്നുലക്ഷത്തി നാല്പത്തിനായിരം രൂപ )രൂപയാണ് ചികിത്സചിലവിനായി വേണ്ടത്. ആകെയുള്ള ഏക മകൻ തുച്ചമായ ശമ്പളത്തിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണ്‌.ഇത്രയും ഭീമമായ തുക കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ്. താഴെകാണുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് പരിശോധിച്ച് നിങ്ങളാൽ കഴിയുന്ന ഒരു തുക ഈ ഉമ്മയുടെ ചികിത്സചിലവിനായി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.. മകന്റെ അക്കൗണ്ട് നമ്പറും ഗൂഗിൾ pay ഡീറ്റൈൽസും താഴെ കൊടുക്കുന്നു..
മകന്റെ നമ്പർ-
8138874369

SIDDIQUE.KA
STATE BANK OF INDIA.
A/C: 20244869869
IFSC: SBIN0007016
ALUVA BRANCH
Google Pay 8138874369

The peoplenews സാന്ത്വനം…

You might also like
Leave A Reply

Your email address will not be published.