രാജ്യത്ത് 24 മണിക്കൂറിനിടെ 86,961 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 54,87,580 ആയി.24 മണിക്കൂറിനിടെ 1130പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87882 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 10.03 ലക്ഷം കോവിഡ് ബാധിതര്‍ ചികിത്സയിലുണ്ട്. 43,96,399 പേര് രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 10.03 ലക്ഷം കോവിഡ് ബാധിതര്‍ ചികിത്സയിലുണ്ട്. 43,96,399 പേര് രോഗമുക്തി നേടി.രോഗമുക്തി നിരക്കില്‍ ഇന്ത്യ ഒന്നാംസ്ഥാനത്താണ്. 79.68 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക്.